Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ടുവേദന മൂലം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് – 2023 ജനുവരി 14 വരെ

കാഞ്ഞിരപ്പളളി :കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ മുട്ടുവേദന മൂലം ബുദ്ധിമുട്ടുന്നവർക്കായി സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് – 2023 ജനുവരി 14 വരെ. ഓർത്തോ പീഡിക്, ജോയിന്റ് റീപ്ലേസ്‌മെൻറ് & സ്പോർട്സ് ഇഞ്ചുറീസ് വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ബ്ലെസ്സിൻ എസ് ചെറിയാൻ MS Ortho, DNB Ortho, Fellowship in Arthroscopy (Ganga Hospital, Coimbatore) ക്യാമ്പ് നയിക്കുന്നു.

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡോക്ടറെ കാണാം കൺസൾട്ടേഷൻ ഫീസ് ഇല്ലാതെ. ഒപ്പം എക്സ് റേ, വിവിധ ലാബ് പരിശോധനകൾക്ക് 25% വരെ പ്രത്യേക നിരക്കിളവ്. കൂടുതലറിയാനും മുൻ‌കൂർ ബുക്കിംഗ് സേവനത്തിനുമായി വിളിക്കൂ 8281001025, 7511112126.

Leave a Reply

Your email address will not be published.