രാമപുരം: കുറിഞ്ഞി കുടിവെള്ളപദ്ധതി പ്രവർത്തനക്ഷമമായി. പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തു ക്ഷേം രൂപാ മുടക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്. ചടങ്ങിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, മെമ്പർ കവിത മനോജ്, ജീനസ്നാഥ്, എം പി കൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു. ഫോട്ടോ അടിക്കുറിപ്പ് മാണി സി കാപ്പൻ എം എൽ എ യുടെ Read More…
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് മാനേജ്മെന്റ് ഡേ CELESTE 2023 ഉം ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച PRIDORA മാഗസിന്റെ പ്രകാശനവും നടത്തി. ഓക്സിജൻ ഗ്രൂപ്പ് സി ഇ ഒ, ഷിജോ കെ തോമസ് ഉദ്ഘാടനം നിർവ്വ ഹിച്ചു. കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗ്ഗീസ്സ് ഞാറക്കുന്നേൽ അധ്യക്ഷത വഹിക്കുകയും മാഗസിൻ പ്രകാശനം നടത്തുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽ ഫാദർ ജോസഫ് ആലഞ്ചേരിൽ, അസോസിയേഷൻ പ്രസിഡന്റ് ഫാ. ഡോ. ബോബി ജോൺ, Read More…
രാമപുരം: പാലായിൽ റോഡുകൾ ഉന്നത നിലവാരത്തിൽ പൂർത്തീകരിക്കുമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. കൂടപ്പുലം, ചകരത്തടി, തെരുവേൽ, കുരിശുപള്ളി റോഡിൻ്റെ നവീകരണ നിർമ്മാണപുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു എം എൽ എ. മാണി സി കാപ്പൻ മുൻകൈയ്യെടുത്തു അനുവദിപ്പിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് റോഡിൻ്റെ നവീകരണം നടപ്പാക്കുന്നത്. സുശീലകുമാരി മനോജ്, എം പി കൃഷ്ണൻനായർ, മത്തച്ചൻ പുതിയിടത്തുചാലിൽ, റോബി ഊടുപുഴ, ജിമ്മി ജോസഫ്, റെജികുമാർ, കുര്യൻ തെക്കേൽ, സോമൻ തെരുവിൽ തുടങ്ങിയവരും എം Read More…