Erattupetta

തൊഴിലന്വേഷകർക്കായി എം ഇഎസ് കോളജിന്റെ വാട്ട്സാപ്പ് ഗ്രൂപ്പ്

ഈരാറ്റുപേട്ട: സർക്കാർ, അർധസർക്കാർ, കോർപ്പറേറ്റ് , ഇടത്തരം ചെറുകിട സ്വകാര്യ സ്ഥാപനങ്ങൾ , വിദ്യാഭ്യാസസ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ വരുന്ന ജോലിഒഴിവുകളെപ്പറ്റി പൊതുജനങ്ങൾക്ക് അറിവു നൽകുന്നതിന് ഈരാറ്റുപേട്ട എം ഇഎസ് കോളജിലെ പ്ലേസ്മെൻറ് സെൽ ‘MES jobs Pathway ‘എന്ന പേരിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് അരംഭിച്ചതായി പ്രിൻസിപ്പൽ പ്രഫ.എ എം റഷീദ് അറിയിച്ചു.

ഗ്രൂപ്പിൽചേരാൻ ആഗ്രഹിക്കുന്നവർ https://chat.whatsapp.com/DAieOA55gAIFW5FjEYTmpY എന്ന ലിങ്കിൽ കയറി ജോയിൻചെയ്യണം.

Leave a Reply

Your email address will not be published.