Poonjar

ലെൻസ്‌ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റി പൂഞ്ഞാർ എം എൽ എ യ്ക്ക് നിവേദനം നൽകി

പൂഞ്ഞാർ: ക്വാറി ഉത്പന്നങ്ങളുടെ അമിതമായ വില വധനവിലുള്ള നിയന്ത്രണം, പെർമിറ്റ്‌ ഫീ യിൽ വരുത്തിയ വലിയ വർദ്ധനവ് പുനഃപരിശോധനാ എന്നി കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിവേദനം പൂഞ്ഞാർ പൂഞ്ഞാർ എം എൽ എ ശ്രീ സെബാസ്റ്റ്യൻ കുളത്തിങ്കലിന് ലെൻസ്‌ഫെഡ് കോട്ടയം ജില്ലാ കമ്മിറ്റിക്കു വേണ്ടി പാലാ ഏരിയസെക്രട്ടറി ജോർജ് ലാൽ നൽകി.

ജില്ലാകമ്മറ്റിയംഗം ജോസ്ജോസഫ്,പൂഞ്ഞാർയൂണിറ്റ്സെക്രട്ടറി ജാൻസ്.വി.തോമസ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published.