ramapuram

കുറിഞ്ഞി കുടിവെള്ള പദ്ധതി പ്രവർത്തനക്ഷമമായി

രാമപുരം: കുറിഞ്ഞി കുടിവെള്ളപദ്ധതി പ്രവർത്തനക്ഷമമായി. പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിച്ചു. മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്തു ക്ഷേം രൂപാ മുടക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്.

ചടങ്ങിൽ രാമപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷൈനി സന്തോഷ്, മെമ്പർ കവിത മനോജ്, ജീനസ്നാഥ്, എം പി കൃഷ്ണൻനായർ തുടങ്ങിയവർ പങ്കെടുത്തു.

ഫോട്ടോ അടിക്കുറിപ്പ്

മാണി സി കാപ്പൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ മുടക്കി നിർമ്മിച്ച കുറിഞ്ഞി വെള്ള പദ്ധതിയുടെ ഉദ്ഘാടനം മാണി സി കാപ്പൻ എം എൽ എ നിർവ്വഹിക്കുന്നു.

Leave a Reply

Your email address will not be published.