ഈരാറ്റുപേട്ട : ഈരാറ്റുപേട്ട പുതുപ്പറമ്പിൽ പരേതനായ PA മുഹമ്മദ് സാഹിബിന്റെ ഭാര്യ കുഞ്ഞുഫാത്തിമ (93) നിര്യാതയായി.
ഈരാറ്റുപേട്ട കാരക്കാട് കുടുംബാംഗവും പ്രമുഖ മുസ്ലിം ലീഗ് നേതാവും ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റും ആയിരുന്ന അഡ്വ.കരീം സാഹിബിന്റെ ഇളയ സഹോദരിയും മുസ്ലിം ലീഗ് മുൻ കോട്ടയം ജില്ലാ പ്രസിഡന്റ് പി എം ഷെരീഫ്, ഈരാറ്റുപേട്ട നഗരസഭ കൗൺസിലർ പി എം അബ്‌ദുൾ ഖാദർ എന്നിവരുടെ മാതാവും ആണ്.

പരേത,കബറടക്കം ഇന്ന് പുത്തൻപള്ളിയിൽ ഒരു മണിക്ക്. മക്കൾ :പി എം ഷെരീഫ്, പി എം സലിം, പി എം സാലിഹ്, പി എം അബ്‌ദുൾ ഖാദർ, പി എം റഷീദ്, പിഎം ഹാരിസ്, പരേതയായ സഫിയ,നസീമ. മരുമക്കൾ : പരേതയായ അബ്‌ദുൾ ഖാദർ (ജനത )അബ്‌ദുൾ ഹകീം (PSMS കാറ്ററിംഗ്).