രാമപുരം : രാമപുരം 33 KV ലൈനിയിൽ പണി നടക്കുന്നതിനാൽ രാമപുരം സെക്ഷന്റെ കീഴിൽ ഉള്ള എല്ലാം ട്രാൻസ്ഫോർമറിലും നാളെ (വെള്ളിയാഴ്ച) രാവിലെ 8.30 AM മുതൽ 5.30 PM വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
രാമപുരം: മാർ ആഗസ്തിനോസ് കോളേജ് മാനേജ്മന്റ് അസോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നടത്തി. കോളേജ് മാനേജർ റവ.ഡോ. ജോർജ് വർഗ്ഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. ലൂണാർ റബ്ബേഴ്സ് മാനേജിങ് ഡയറക്ടർ ജൂബി ഐസക് ഉദ്ഘാടനം നിർവഹിച്ചു. റ്റി ജെ റ്റി ഫാംസ് സംരംഭകൻ മാത്തുക്കുട്ടി ടോം മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് , വൈസ് പ്രിൻസിപ്പൽ ഫാ. ജോസഫ് ആലഞ്ചേരിൽ, അസോസിയേഷൻ പ്രസിഡന്റ് റവ .ഡോ. ബോബി ജോൺ, ഡിപ്പാർട്മെൻറ് മേധാവി Read More…
രാമപുരം: ഫിഫാ ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ ആവേശം ഉൾകൊണ്ടുകൊണ്ട് രാമപുരം മാർ ആഗസ്തീനോസ് കോളേജ് സ്പോർട്സ് വിഭാഗം പെനാൽറ്റി ഷൂട്ടൗട് മത്സരം നടത്തി. ലോകകപ്പിൽ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളുടെ പേരുകളിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ടീമുകൾ തമ്മിൽ ഏറ്റുമുട്ടി. കോളേജ് മാനേജർ റവ .ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ മത്സരം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ,സ്പോർട്സ് വിഭാഗം മേധാവി മനോജ് സി ജോർജ് , അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് , അഡ്മിനിസ്ട്രേറ്റീവ് എക്സിക്യൂട്ടീവ് Read More…
രാമപുരം :മാർ അഗസ്തീനോസ് കോളേജിൽ ബിരുദ കോഴ്സുകളിൽ ഈ വർഷത്തെ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി മെറിറ്റ് ഡേ നടത്തി. കോളേജ് മാനേജർ റെവ ഡോ . ജോർജ് വർഗീസ് ഞാറക്കുന്നേൽ അധ്യക്ഷത വഹിച്ചു. എല്ലാ ബിരുദ കോഴ്സുകളിലും ഒന്നാമതെത്തിയ വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു. എം ജി യൂണിവേഴ്സിറ്റി ബെസ്ററ് ഫിസിക് മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കി മിസ്റ്റർ എം ജി യൂണിവേഴ്സിറ്റിയായി തിരഞ്ഞെടുക്കപ്പെട്ട അനന്തകുമാർ വി സി യെ ചടങ്ങിൽ ആദരിച്ചു. കോളേജ് Read More…