ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ 9am മുതൽ 1pm വരെ HT വർക്ക് ഉള്ളതിനാൽ ആറാം മൈൽ, കടുവാമൂഴി, മോർ, ക്രീപ് മിൽ, വിക്ടറി, അരുവിത്തുറ കോളേജ്, വാകക്കാട്, അഞ്ചുമല, മൂന്നിലവ് ബാങ്ക്, കവനാർ, മരുതുംപാറ, കടപുഴ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.

