ഈരാറ്റുപേട്ട : ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ നാളെ HT ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ മുതൽ 9AM മുതൽ 5.30PM വരെ വൈദ്യുതി മുടങ്ങും.

ചൊവ്വൂർ, ചൊവ്വൂർ സ്കൂൾ, കൊക്കോ ലാറ്റക്സ്, കടപുഴ, മങ്കൊമ്പ് ചർച്ച്, അപ്പർ മങ്കൊമ്പ്, നരിമറ്റം, നരിമറ്റം ജംഗ്ഷൻ, വെള്ളറയും ടച്ചിങ് ക്ലീയറൻസ് ചെയ്യുന്നതിന് മൂന്നിലവ് ബാങ്ക്പടി ട്രാൻസ്‌ഫോർമറുകളുടെ പരിധിയിലും നാളെ വൈദ്യുതി മുടങ്ങുന്നതാണ്.
