ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ 11KV ലൈൻ മെയിന്റൻസ് വർക്ക് ഉള്ളതിനാൽ നാളെ കോലാനി, പെരിങ്ങാലി, ഇരുമാപ്ര, മേലുകാവ് ചർച്ച് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ 9AM മുതൽ 5.PM വരെ വൈദ്യുതി മുടങ്ങും.

LT ടച്ചിങ് ക്ലീയറൻസ് വർക് നടക്കുന്നതിനാൽ നാളെ മൂന്നിലവ് ബാങ്ക് ട്രാൻസ്‌ഫോർമർ പരിധിയിൽ 11AM മുതൽ 5 PM വരെയും നരിമറ്റം, നരിമറ്റം ജംഗ്ഷൻ, ചൊവ്വൂർ ചർച്ച് ട്രാൻസ്‌ഫോർമർ പരിധിയിൽ 8.30AM മുതൽ 11AM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
