തലപ്പലം ഗ്രാമപഞ്ചായത്ത് കേരളോൽ സവം 19,20,21 തീയതികളിൽ നടക്കുന്നു. ഇന്ന് രാവിലെ വിളംമ്പര ജാഥയോട് കൂടി പരിപാടികൾ തുടക്കം കുറിക്കുന്നു. കേരളോൽസവം ഔപചാരിക ഉത്ഘാടനം പാലാ MLA മാണി സി കാപ്പൻ നിർവഹിക്കും.
മത്സരങ്ങളുടെ സമയക്രമവും, സ്ഥലവും ചുവടെ ചേർക്കുന്നു:
അത്ലറ്റിക്സ്
19.11.2022- 10 am ( സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ)
കലാമത്സരങ്ങൾ (സ്റ്റേജ് ഐറ്റംസ്)
19.11.2022- 10 am (സ്ഥലം: ഗ്രാമ പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയം)
കളരിപ്പയറ്റ്
19.11.2022- 2 pm( സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ)
ഗെയിംസ്
ക്രിക്കറ്റ് – 20.11. 2022- 9 am( സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ)
ഫുഡ്ബോൾ-20.11. 2022- 2 pm(സ്ഥലം: സെൻറ് ആൻ്റണീസ് HSS ഗ്രൗണ്ട്, പ്ലാശനാൽ)
വോളിബോൾ-20.11.2022- ഉച്ചകഴിഞ്ഞ് (സ്ഥലം: ഗവ. LP സ്കൂൾ, മേലമ്പാറ)
ഷട്ടിൽ-21.11.2022 – 11 am (സ്ഥലം: ഇല്ലത്തുപറമ്പിൽ ഇൻഡോർ സ്റ്റേഡിയം, പ്ലാശനാൽ )
കലാമത്സരം (രചനാ മത്സരങ്ങൾ)
21.11.2022- 11 am (സ്ഥലം: ഗ്രാമ പഞ്ചായത്ത് ഓഫീസ് ഓഡിറ്റോറിയം).