കോട്ടയം: കേരള പ്രൊഫണൽ ഫ്രണ്ട് (എം) ന്റെ പുതിയ സംസ്ഥാന പ്രസിഡന്റായി ഡോ. ബിബിൻ കെ ജോസിനേയും വൈസ് പ്രസിഡന്റുമായി ബേബി സെബാസ്റ്റ്യൻ, സാജൻ .എസ്, ജനറൽ സെക്രട്ടറിയായി ഡോ. മിലിന്ത് തോമസ് തെമാലിൽനേയും തിരഞ്ഞെടുത്തു.

കൂടാതെ 15 അംഗ സംസ്ഥാന എക്സിക്യൂട്ടീവ് സമിതിയേയും യോഗം തിരഞ്ഞെടുത്തു. ആലപ്പുഴ എസ്.ഡി കോളേജിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. ബിബിൻ കെ ജോസ്, പാല ഐഐഐടിയിലെ അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. മിലിന്ത് തോമസ് തെമാലിൽ.