ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് എറാണാംകുളത്തെത്തിയ രാഹുൽ ഗാന്ധിയുമായി കേരള കോൺഗ്രസ്സ് സംസ്ഥാന നേതാക്കൾ ചർച്ച നടത്തി.

പാർട്ടി ചെയർമാൻ പി ജെ. ജോസെഫ് എംഎൽഎ, വർക്കിംഗ് ചെയർമാൻ അഡ്വ പി സി തോമസ്, മോൻസ് ജോസഫ് എംഎൽഎ, ഡെപ്യൂട്ടി ചെയർമാൻമാരായ അഡ്വ തോമസ് ഉണ്ണിയാടൻ എക്സ് എംഎൽഎ, ഫ്രാൻസിസ് ജോർജ് എക്സ് എം പി , ജോണി നെല്ലൂർ എക്സ് എംഎൽഎ കോ ഓർഡിനേറ്റർ ടി. യു. കുരുവിള, സെക്രട്ടറി ജനറൽ അഡ്വ. ജോയ് എബ്രഹാം, എറണാംകുളം ജില്ലാ പ്രസിഡൻ്റ് ശ്രീ. ഷിബു തെക്കുംപുറം എന്നിവരും പങ്കെടുത്തു.
