സംസ്ഥാന ബഡ്ജറ്റിൽ റബ്ബർ കർഷകർക്കായി 600 കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തിയത് സ്വാഗതാർഹം ആണെങ്കിലും റബ്ബറിന്റെ അടിസ്ഥാന വിലയെ കുറിച്ച് വ്യക്തത വരാത്തതിൽ കർഷകർ നിരാശയിലാണ് ആയതിനാൽ ബഡ്ജറ്റ് ചർച്ചയിൽ റബ്ബറിന്റെ അടിസ്ഥാന വില കുറഞ്ഞത് 200രൂപയാക്കണമെന്ന് കേരള കോൺഗ്രസ് (എം) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല ആവശ്യപ്പെട്ടു.
