പൂഞ്ഞാർ: പനച്ചിപ്പാറ കടപ്ലാക്കൽ പരേതനായ കെ റ്റി ചാക്കോയുടെ മകൻ കെ സി ബേബി (60) അന്തരിച്ചു. സംസ്കാര ശുഷ്രൂഷകൾ നാളെ (09/12/22) ഉച്ചകഴിഞ്ഞു 2.30 ന് മല്ലികശേരിയിലുള്ള വസതിയിൽ ആരംഭിച്ച് 3.30ന് പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതാണ്.

ഭാര്യ കൈപ്പള്ളി പുന്നക്കുഴിയിൽ ജോയിസ് ( ഇറ്റലി), മക്കൾ ബിനിൽ ( ടെക്നോപാർക്ക്, തിരുവനന്തപുരം), ഗാബിലിസ് (കാനഡ). മരുമകൾ അനീറ്റ (ടെക്നോപാർക്ക്).