Erattupetta

കടുവാമുഴി – ഓലയാം – തെള്ളിയാമറ്റം റോഡിൽ ഇന്നു മുതൽ 19-ാം തീയതി വരെ ഗതാഗതം നിരോധിച്ചു

ഈരാറ്റുപേട്ട: കടുവാമുഴി – ഓലയാം – തെള്ളിയാമറ്റം റോഡിൽ കി.മീ 0/000 – 0/200 ഭാഗത്ത് ഇന്റർലോക്ക് പാകുന്ന പ്രവൃത്തി ഇന്നു മുതൽ ആരംഭിച്ചതിനാൽ ഈ റോഡിൽ കൂടിയുള്ള ഗതാഗതം ഇന്നു മുതൽ ഈ മാസം 19-ാം തീയതി വരെ നിരോധിച്ചിരിക്കുന്നു എന്ന് പൊതുമരാമത്ത് വകുപ്പ് റോഡ് പരിപാലന ഉപവിഭാഗം കോട്ടയം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

Leave a Reply

Your email address will not be published.