വേലത്തുശ്ശേരി : മണിമലകാടൻകാവിൽ കെ.എം. ഡൊമിനിക് (റ്റോമി ) നിര്യാതനായി. ഭാര്യ: മേരിക്കുട്ടി. മക്കൾ : നോബി, ജോബി, റോണിയ.

മൃതസംസ്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച രാവിലെ 10 മണിക്ക് വീട്ടിൽ ആരംഭിച്ച് മാവടി സെന്റ് സെബാസ്റ്റ്യൻസ് പള്ളി കുടുംബകല്ലറയിൽ സംസ്ക്കരിക്കും.
