Obituary

കുറ്റിയാനിക്കൽ ജോയി സ്കറിയ നിര്യാതനായി

കുന്നോന്നി: കുറ്റിയാനിക്കൽ ജോയി സ്കറിയാ (58) അന്തരിച്ചു. സംസ്‌കാരം നാളെ 10.30 കുന്നോന്നി സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: മോളി ജോയി വണ്ടൻപതാൽ കാട്ടിപുരയ്ക്കൽ കുടുംബാംഗം. മക്കൾ: കെ.എസ്. റോസമ്മ, ടിനു സ്‌കറിയാ, അഖിൽ സ്‌കറിയാ. മരുമക്കൾ: അശ്വിൻ കെ. തോമസ് കാട്ടിപുരയ്ക്കൽ (കണ്ണിമല), അഭിജിത്ത് ജോൺസൻ തോപ്പിൽ (പൂഞ്ഞാർ).

Leave a Reply

Your email address will not be published.