അമ്പാറനിരപ്പേൽ: പോർക്കാട്ടിൽ ജോസഫ് പി ജെ (96) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ എന്ന് ഉച്ച കഴിഞ് 3.30 ന് വീട്ടിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ്. ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
പൂഞ്ഞാർ : പയ്യാനിത്തോട്ടം വേലിക്കകത്ത് ബിജു തോമസിന്റെ മകൻ നിബിൻ ഇമ്മാനുവൽ ബിജു(22) നിര്യാതനായി. സംസ്കാരം നാളെ (10-10-2023) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് പൂഞ്ഞാർ പയ്യാനിത്തോട്ടം സെന്റ് അൽഫോൻസാ പള്ളിയിൽ. മാതാവ്: സ്വപ്ന, (കുന്നോന്നി ചാലിക്കോട്ടയിൽ കുടുംബാംഗം). സഹോദരങ്ങൾ: അമൽ, ആബേൽ, കെവിൻ.
പൂഞ്ഞാർ: തെക്കേക്കര കൊച്ചുറുമ്പിൽ പരേതനായ ബാലകൃഷ്ണൻ നായരുടെ ഭാര്യ പത്മാവതിയമ്മ (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. മക്കൾ: ബിനുകുമാർ, പരേതനായ സജികുമാർ. മരുമക്കൾ: ദീപ, പരേതയായ വനജ.
ഈരാറ്റുപേട്ട : നടക്കൽ പുഴക്കരയിൽ സിയാദ് (42) നിര്യാതനായി. ഭാര്യ കൂറുമുളം തടത്തിൽ കുടുംബാഗം അമീന. മക്കൾ :ഫയ ഫാത്തിമ, ഖൻസാഹ്, അബ്ദുള്ള. പുത്തൻ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.