പാലാ: കോമളം ഹോട്ടൽ ഉടമ വെള്ളാപ്പാട് കോമളത്തിൽ തങ്കപ്പന്റെ മകൻ ജിജു(54) അന്തരിച്ചു. സംസ്കാരം ഇന്ന് 4 മണിക്ക് മുനിസിപ്പൽ പൊതു ശ്മശാനത്തിൽ.

ഭാര്യ: സുനിത(എച്ച്.എം. ഗവ.എൽ.പി.സ്ക്കൂൾ മുണ്ടുപാലം) നെല്ലിമറ്റം തെറ്റിക്കോട്ട് കുടുംബാംഗം. മകൻ: ആരോമൽ(വിദ്യാർത്ഥി സെന്റ് തോമസ് കോളേജ് പാലാ).