കോട്ടയം :കേരള ജനപക്ഷം (സെക്കുലർ) ജില്ലാ നേത്യസംഗമം 13 ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലാ വ്യാപാരി ഭവൻ ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. സംസ്ഥാന, ജില്ലാ ഭാരവാഹികൾ,ജില്ലാ, പഞ്ചായത്ത്, ബാങ്ക് മെമ്പർമ്മാർ,നിയോജകമണ്ഡലം പ്രസിഡന്റമ്മാർ,മണ്ഡലം പ്രസിഡന്റുമാർ,ഓഫീസ് ചാർജ് സെക്രട്ടറിമ്മാർ എന്നിവർ പങ്കെടുക്കും.

ജില്ലാ പ്രസിഡന്റ് സജി.എസ് തെക്കേലിനൽ അദ്ധ്യക്ഷത വഹിക്കും. യോഗം പാർട്ടി ചെയർമാൻ പി.സി.ജോർജ്ജ് ഉത്ഘാടനം ചെയ്യും ഭാവികിര്യങ്ങൾ ചർച്ചചെയ്യപ്പെടുന്നതാണ്.