ഈരാറ്റുപേട്ട : നടയ്ക്കൽ സഫാ നഗർ മാങ്കുഴയ്ക്കൽ അബ്ദുൽ കരീമിൻ്റെ മകൻ ഷിഹാബ് (41) വാഹന അപകടത്തിൽ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം 5 ന് ഈരാറ്റുപേട്ട വാഗമൺ റോഡിൽ നടയ്ക്കൽ ബറക്കാത്ത് മഹല്ലിന് സമീപം ഷിഹാബ് സഞ്ചരിച്ച ബൈക്കിൽ കാർ ഇടിച്ച് റോഡിൽ വീണ ഷിഹാബിനെ ഇതു വഴി വന്ന ലോറിയിടിക്കുകയും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ കോട്ടയം തെള്ളക്കത്ത സ്വകാര്യആശുപത്രിയിൽ എത്തിച്ചെങ്കിലും ശനിയാഴ്ച പുലർച്ചെ 3 മണിയോടു കൂടിമരണപെടുകയായിരുന്നു. ഈരാറ്റുപേട്ട കാരയ്ക്കാട് യു.പി.സ്കൂളിലെ ബസ് ഡ്രൈവറായിരുന്നു ഇദ്ദേഹം.ഭാര്യ Read More…
ആറാം മൈല്‍ ഭാഗം പ്ലാത്തോട്ടത്തില്‍ ജോര്‍ജ് മാത്യു (ജോംസി, 59 വയസ്സ് ) നിര്യാതനായി. മൃതദ്ദേഹം 12/02/2023 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് ആറാം മൈലിലുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകള്‍ 13/02/2023 തിങ്കളാഴ്ച്ച രാവിലെ 10.00 ന് സ്വഭവനത്തില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയില്‍ സംസ്കരിക്കും.
അമ്പാറനിരപ്പേൽ: ആറ്റുചാലിൽ ജോസ് ജോസഫ് (അപ്പച്ചൻ) (67) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ നാളെ ഉച്ചകഴിഞ് 2.30 ന് വീട്ടിൽ ആരംഭിച്ച് അമ്പാറനിരപ്പേൽ സെന്റ് ജോൺസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.