Poonjar

പൂഞ്ഞാർ കൈപ്പള്ളി എന്തയാർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് ശയനപ്രദീഷണം നടത്തി

പൂഞ്ഞാർ : ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ഇളംകാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ശയനപ്രദീഷണം നടത്തി. പൂഞ്ഞാർ കൈപ്പള്ളി എന്തയാർ റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ചാണ് സമരപരിപാടി സംഘടിപ്പിച്ചത്.

ജിജോ കരയ്ക്കാട്ട് ഉൽഘാടനം ചെയ്തു. അബ്ദു ആലസം പാട്ടിൽ, ജിജോ കരയ്ക്കാട്ട്, രവീന്ദ്രൻ നായർ കോളശേരിൽ, ശിവദാസൻ പി ജി, സിയാദ് കൂട്ടിക്കൽ, ജോസ് ഇരുമ്പൂഴിയിൽ എന്നിവർ ശയനപ്രദഷിനത്തിൽ പങ്കാളികളായി.

ആയിഷ ഉസ്മാൻ, ആൻസി ആഗസ്റ്റിൻ, നിയാസ് പാറയിൽ, പുരയിടം ശാന്തഭായ്, ജയകുമാർ, റെജി വാര്യമറ്റം, എൽ ശശിധരൻ, ഇമ്മനുവൽ കൊച്ചുപുര, ബേബി വട്ടകുന്നേൽ, ഷിജു ഒരപാങ്കൽ, രാജേഷ് എസ്, മൊയ്‌ദീൻ അലസംപാട്ടിൽ, രാജേഷ് പരുത്തപ്പാറ, മാത്യു വെട്ടിക്കൽ, ഷംസുദീൻ പുളിമൂട്ടിൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.