Teekoy

തീക്കോയി ടൗണിൽ ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു

തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽപ്പെട്ട തീക്കോയി ടൗണിൽ ആന്റോ ആന്റണി എം പിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചു.

10 മീറ്റർ ഉയരത്തിലുള്ള എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റ് ആണ് അനുവദിച്ചിട്ടുള്ളതെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസ് അറിയിച്ചു.

Leave a Reply

Your email address will not be published.