Erattupetta

61- മത് സംസ്ഥാന കലോത്സവത്തിൽ രണ്ട് എ ഗ്രേഡുകൾ നേടി ഈരാറ്റുപേട്ട ഹായത്തുദ്ധീൻ ഹൈ സ്കൂൾ

ഈരാറ്റുപേട്ട: 61 മത് സംസ്ഥാന കലോത്സവത്തിലെ അറബി സാഹിത്യോത്സവത്തിൽ രണ്ട് എ ഗ്രേഡുകൾ നേടി ഹായത്തുദ്ധീൻ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ.

അറബിക് വിവർത്തനത്തിൽ A ഗ്രേഡ് ഹായത്തുദ്ധീൻ ഹൈ സ്കൂളിലെ വിദ്യാർത്ഥി മുഹമ്മദ്‌ യാസർ നേടി. അറബി നാടകത്തിലും ഈ ഹൈസ്കൂളിലെ വിദ്യാർത്ഥികൾ A ഗ്രേഡ് കരസ്തമാക്കി.

Leave a Reply

Your email address will not be published.