ഈരാറ്റുപേട്ട:സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് പോകുന്നവര്‍ക്കുള്ള അപേക്ഷ സമര്‍പ്പണം കോട്ടയം ജില്ലയില്‍ തുടങ്ങി. അപേക്ഷ ഓണ്‍ലൈന്‍ മാത്രമായതുകൊണ്ട് ജില്ലയില്‍ എല്ലാ നിയോജക മണ്ഡലങ്ങളിലും ട്രൈനര്‍ന്മാരുടെ നേതൃത്വത്തില്‍ സൗജന്യമായി ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിന് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
2023 മാര്‍ച്ച് 10 വരെയാണ് അപേക്ഷ സമര്‍പ്പിക്കുവാനുള്ള സമയം. അപേക്ഷ സമര്‍പ്പിക്കുവാന്‍ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലുള്ളവര്‍ അതാത് മണ്ഡലങ്ങളിലെ ട്രൈനര്‍ന്മാരെ വിളിച്ച് സൗജന്യ സേവനം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ ട്രൈനര്‍ ഷിഹാബ് പുതുപ്പറമ്പില്‍ അറിയിച്ചു. 9447548580

കൂടുതല്‍ വിവരങ്ങള്‍ക്ക് എന്‍ പി ഷാജഹാന്‍ മാസ്റ്റര്‍ ട്രെയിനര്‍ 9447914545
ജില്ലയില്‍ വിവിധ മണ്ഡലങ്ങളുടെ ചാര്‍ജുള്ള ട്രെനര്‍മാരുടെ പേരും ഫോണ്‍ നമ്പറും ചുവടെ.
കാഞ്ഞിരപ്പള്ളി: ഖമറുദ്ദീന്‍ തോട്ടത്തില്‍ 9447507956
മീനച്ചില്‍ താലൂക്ക്: ഷിഹാബ് പുതുപ്പറമ്പില്‍ 9447548580
സഫറുള്ള ഖാന്‍ – 9447303979
കോട്ടയം : അജി കെ മുഹമ്മദ് 9447763091
ചങ്ങനാശ്ശേരി: സിയാദ് ഖാലിദ് 8157929681
വൈക്കം: നാസിര്‍ ദാറുസ്സലാം 9447781311
ഏറ്റുമാനൂര്‍ : മിസാബ് ഖാന്‍: 9446858758