ആറാം മൈല്‍ ഭാഗം പ്ലാത്തോട്ടത്തില്‍ ജോര്‍ജ് മാത്യു (ജോംസി, 59 വയസ്സ് ) നിര്യാതനായി. മൃതദ്ദേഹം 12/02/2023 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 2.00 ന് ആറാം മൈലിലുള്ള ഭവനത്തില്‍ കൊണ്ടുവരുന്നതാണ്.
മൃതസംസ്‌കാര ശുശ്രൂഷകള്‍ 13/02/2023 തിങ്കളാഴ്ച്ച രാവിലെ 10.00 ന് സ്വഭവനത്തില്‍ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോര്‍ജ് ഫെറോനാ പള്ളിയില്‍ സംസ്‌കരിക്കും.
