General

സൗജന്യ കേൾവി പരിശോധന ക്യാമ്പ്

മാർച്ച്‌ 3 ലോക കേൾവി ദിനത്തോട് അനുബന്ധിച്ചു ആവേ സൗണ്ട് ക്ലിനിക്കിന്റെ പാലാ, കോട്ടയം, മുട്ടുച്ചിറ, തലയോലപ്പറമ്പ്, ബ്രാഞ്ചുകളിൽ വച്ച് 2023 മാർച്ച്‌ 3 മുതൽ 11 വരെ സൗജന്യ കേൾവി പരിശോധനയും, സംസാര വൈകല്യ നിർണയവും കേൾവി സഹായി എക്സ്ചേഞ്ച്‌ മേളയും നടത്തപ്പെടുന്നു.

ആവേ സൗണ്ട് ക്ലിനിക്കിലെ വിദഗ്‌ദ്ധരായ ഓഡിയോളജിസ്റ്റുകൾ ക്യാമ്പിന് നേതൃത്വം നൽകുന്നു. 8136889100, 9632351600 എന്നീ നമ്പറുകളിൽ വിളിച്ചു മുൻകൂട്ടി രജിസ്റ്റർ ചെയ്യാവുന്നതാണ്. സ്ഥലം : ആവേ സൗണ്ട് ക്ലിനിക്ക് പാലാ, കോട്ടയം, HGM ഹോസ്പിറ്റൽ മുട്ടുച്ചിറ, തലയോലപ്പറമ്പ് മേഴ്‌സി ഹോസ്പിറ്റൽ. സമയം : 9.30 am to 5 pm.

Leave a Reply

Your email address will not be published.