General

കിസാൻ സർവ്വീസ് സൊസൈറ്റി വൈക്കം യൂണിറ്റ് ഡിസംബർ 23 ന് സൗജന്യ ഡെന്റൽ പരിശോധന ക്യാമ്പ് നടത്തുന്നു

കിസാൻ സർവ്വീസ് സൊസൈറ്റി വൈക്കം യൂണിറ്റ് ഗ്രാമോത്സവത്തിൻ്റെ ഭാഗമായി ദേശീയ കർഷകദിനമായ ഡിസംബർ 23 ന് സൗജന്യ ഡെന്റൽ പരിശോധന ക്യാമ്പ് നടത്തുന്നു. ഇന്ത്യൻ ഡെൻ്റൽ അസ്സോസ്സിയേഷൻ തൃപ്പൂണിത്തുറ ബ്രാഞ്ചിൻ്റെ സഹകരണത്തോടെ വൈക്കം കച്ചേരിക്കവലക്ക് സമീപം മിടുക്കി Entp.ന് അടുത്തുള്ള ഗ്രാമോത്സവ ഹാളിൽ രാവിലെ 9 മുതൽ 12 വരെ.

റജിസ്ട്രേഷന് ബന്ധപ്പെടുക. 9633310689, 9495664874.

Leave a Reply

Your email address will not be published.