ramapuram

രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഇന്ന് മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന ഫുട്‍ബോൾ ടൂർണമെന്റ് മാറ്റിവച്ചിരിക്കുന്നു

രാമപുരം: മാർ ആഗസ്തീനോസ് കോളേജ് ഒക്ടോബർ 18 മുതൽ 21 വരെ തിയതികളിൽ കോളേജ് ഗ്രൗണ്ടിൽ വച്ച് നടത്താൻ തീരുമാനിച്ചിരുന്ന 6 ആ മത് ജിത്തുമെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് കാലാവസ്ഥാ വ്യതിയാനം മൂലം മാറ്റിവച്ചിരിക്കുന്നു.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും എന്ന് രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ നിന്നും അറിയിച്ചു.

Leave a Reply

Your email address will not be published.