Erattupetta

ഈരാറ്റുപേട്ട വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി

ഈരാറ്റുപേട്ട: വാകേഴ്സ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ സെമിനാർ നടത്തി. എം ഇ എസ് കോളജ് പ്രിൻസിപ്പൽ എ എം എ റഷീദ് ഉദ്ഘാടനം ചെയ്തു.

അനസ് കൊച്ചേപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പാൾ ടി.എസ്.ഷൈജു, വി. എം.അബ്ദുള്ള ഖാൻ, നൈസൽ കൊല്ലംപറമ്പിൽ, ഷെബീബ് ഖാൻ, എ ജെ.അനസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.