ഈരാറ്റുപേട്ട : നഗരോൽവ വേദിയിൽ നടന്ന സാഹിത്യ സമ്മേളനം തലപ്പലം പഞ്ചായത്ത് പ്രസിഡന്റ് അനുപമ വിശ്വനാഥ് ഉദ്ഘാടനം ചെയ്തു. പുസ്തകോത്സവ സമിതി ചെയർമാൻ വി.ടി ഹബീബ് അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി മുരുകൻ കാട്ടാക്കട മുഖ്യപ്രഭാഷണം നടത്തി.

റെജി വർഗീസ് മേക്കാടൻ, വി.എം സിറാജ്, റാഷിദ് ഖാൻ , പി എം മുഹ്സിൻ, പി പി എം നൗഷാദ്, എസ് എഫ് ജബ്ബാർ ,കെ എം ജാഫർ, ഹാഷിം പുളിക്കൽ, എം.എഫ് അബ്ദുൽ ഖാദർ, വി പി റഷീദ്, സമീർ കെ എ എന്നിവർ സംസാരിച്ചു.
