ഈരാറ്റുപേട്ട: ഈരാറ്റുപേട്ട മുസ്ളീം ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ 1999 എസ് എസ് എൽ സി ബാച്ചിന്റെ കൂട്ടായ്മ സംഘടിപ്പിക്കുന്ന മഴവില്ലോർമ്മകൾ എന്ന പരിപാടി ഇന്ന് രാവിലെ 10 മണി മുതൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും.

മുപ്പതോളം അദ്ധ്യാപകരും അന്നത്തെ വിദ്യാർത്ഥികളും ചേരുന്ന ചടങ്ങിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 9947092991 എന്ന നമ്പറിൽ ബന്ധപ്പെടുക.