Erattupetta

ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ ജാഗ്രത സമിതി “വ്യത്തി കാമ്പയിൻ 2023”

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭ ആരോഗ്യ ജാഗ്രത സമിതി “വ്യത്തി കാമ്പയിൻ 2023 ” ന്റെ ഭാഗമായി ഡിവിഷൻ 6 മാതാക്കൽ പേഴും കാട് മിനി ഇൻഡസ്റ്റിയൽ ഏരിയ പരിസരം ഹരിത കർമ സേനയും, ജാഗ്രത സമിതി പ്രവർത്തകരും, ശുചീകരണ തൊഴിലാളികളും ടീം വെൽഫെയർ പ്രവർത്തകരും ചേർന്ന് വൃത്തിയാക്കി.

ആരോഗ്യ കാര്യ- സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്സൺ Dr സഹില ഫിർദൗസ്, ഹെൽത്ത് സൂപ്പർവൈസർ ജിൻസ് സിറിയക് , പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ അനീസ, ഹരിത കേരള മിഷൻ കോഡിനേറ്റർ അൻഷാദ് ഇസ്മായിൽ ശുചീകരണ തൊഴിലാളികളായ ഷാഫി ലേഖ സിനി എന്നിവർ നേത്യത്വം നൽകി.

Leave a Reply

Your email address will not be published.