ഈരാറ്റുപേട്ട: എം ഇഎസ് കോളജിൽ പുതുതായി നിർമ്മിക്കുന്ന ഫുട്‌ബോൾ ഗ്രൗണ്ടിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സാന്നിദ്ധ്യത്തിൽ നടന്നചടങ്ങിൽ കോളജ്പ്രിൻസിപ്പൽ പ്രഫഎ എം റഷീദ്, കോളജ് യൂണിയൻചെയർമാൻ റുമൈസ് പി.എച്ച് എന്നിവർചേർന്ന് നിർമ്മാണ പ്രവർത്തിയുടെ ഉദ്ഘാടനം നിർവഹിച്ചു.

വൈസ്പ്രിൽസിപ്പൽ യാസിർ പി.എസ് നേതൃത്വംനൽകി. കെ ജെസെബാസ്റ്റ്യൻ പറവൂർ ആണ്കോൺട്രാക്ടർ.