ഈരാറ്റുപേട്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ LT ലൈന്‍ മെയിന്റന്‍സ് വര്‍ക്ക് ഉള്ളതിനാല്‍ 09-01-2023 ല്‍ KSRTC, കോണിപ്പാട്, എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 9AM മുതല്‍ 1PM വരെയും കളത്തുകടവ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ 1.30PM മുതല്‍ 5.30PM വരെയും വൈദ്യുതി മുടങ്ങുന്നതാണ്.
