ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എമർജൻസി ആയി HT ലൈൻ മെയിന്റൻസ് ഉള്ളതിനാൽ ഇന്ന് ഉച്ചയ്ക്ക് ഈരാറ്റുപേട്ട ഭാഗത്ത് 1.30pm മുതൽ 5.15pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
വൈദ്യുതി മുടങ്ങുന്ന ട്രാൻസ്‌ഫോർമറുകൾ:

അൽഫോൻസ സ്കൂൾ, ആനിപ്പടി, അരുവിത്തുറ, അരുവിത്തുറ ആർക്കേഡ്, ബറക്കാത്ത്, ബ്ലോക്ക് റോഡ്, CCM, സെലെസ്റ്റിയൽ, സെൻട്രൽ ജംഗ്ഷൻ, ചേന്നാട് ജംഗ്ഷൻ, കോസ് വേ, ഈലക്കയം, ഇളപ്പുങ്കൽ, അജ്മി, KK Flour, സൂര്യ തിയേറ്റർ, ജവാൻ റോഡ്, കിസ്‌കോ, കിഷോർ, KSRTC,മാന്നാർ, മാർക്കറ്റ്, മാതാക്കൽ, മറ്റക്കാട്, മീനച്ചിൽ പ്ലൈ വുഡ്, MES, മുരിക്കോലി, മുട്ടം ജംഗ്ഷൻ, നടക്കൽ കൊട്ടുകപ്പള്ളി, പർവിൻ, പെരുന്നിലം, പേഴുംകാട്, PMC, പോലീസ് സ്റ്റേഷൻ, പുളിക്കൻ മാൾ, റിലയൻസ്, തടവനാൽ, ട്രെൻഡ്‌സ്, VIP കോളനി, വെയിൽ കാണാംപാറ, വഞ്ചങ്കൽ, വട്ടക്കയം, വിൻമാർട്ട്.