Erattupetta

ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിര ഗാന്ധിയുടെ രക്തസാക്ഷി ദിനാചരണം

ഈരാറ്റുപേട്ട മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി യുടെ രക്തസാക്ഷി ദിനാചരണം മണ്ഡലം പ്രസിഡന്റ് അനസ് നാസറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അഡ്വ. മുഹമ്മദ് ഇല്ല്യാസ് ഉദ്ഘാടനം ചെയ്തു.

DCC മെംബർ PH .നൗഷാദ് ലത്തീഫ് വെള്ളുപറമ്പിൽ, നേതാക്കളായ എസ് എം കബീർ സക്കീർ, റാഷിദ് സക്കീർ, നിയാസ് സുനീർ, ഷിഹാബ്, നൗഷാദ്, അൻസർ, അബ്ബാസ്, ഹനീഫ, അസാരി എന്നിവർ അനുസ്മരണം നടത്തി.

Leave a Reply

Your email address will not be published.