Erattupetta

ഈരാറുപേട്ട കെ എസ് ആർ റ്റി സി ഡിപ്പോയിൽ വ്യാപകമായി ഷെഡ്യൂളുകൾ റദ്ദ് ചെയ്തു

ഈരാറ്റുപേട്ട: KSRTC ഡിപ്പോയിൽ ഉത്സവ സീസൺ ആരംഭിച്ചു എന്ന പേരിൽ വ്യാപകമായി സർവ്വീസുകൾ റദ്ദ് ചെയ്യുന്നു. ആറ് ഓർഡിനറിയും 2 ഫാസ്റ്റ് സർവ്വീസുകളുമാണ് ഇന്ന് റദ്ദ് ചെയ്തത്.

ബസ്സുകൾ ആവശ്യമില്ല എന്ന് പറഞ്ഞ് കോവിഡ് കാലത്ത് 25 ൽ അധികം ബസ്സുകൾ ഈറ്റുപേട്ടയിൽ നിന്നും പിൻവലിച്ചിരിന്നു. എന്നാൽ അതിന് ശേഷവും ഈ ബസ്സുകൾ ഡിപ്പോയിലേക്ക് തിരിച്ച് നൽകിയിട്ടില്ല. ഇത് മൂലമാണ് ഉത്സവ സീസൺ ആരംഭിച്ചപ്പോൾ ബസ്സുകൾ ഇല്ല എന്ന പേരിൽ ബസ്സുകൾ കൂട്ടത്തോടെ റദ്ദാക്കിയത്.

Leave a Reply

Your email address will not be published.