Obituary

ഡോ. കെ റ്റി സെബാസ്റ്റ്യൻ കാര്യത്തിൽ നിര്യാതനായി

പാലാ: ളാലം, പുത്തൻപള്ളിക്കുന്ന് കാര്യത്തിൽ ഡോ: കെ റ്റി സെബാസ്റ്റ്യൻ (73) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10: 30 ന് ളാലം പുത്തൻപള്ളിക്കുന്ന് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.

ഭാര്യ: മേരിക്കുട്ടി(കൂട്ടിക്കൽ വള്ളിയാന്തടത്തിൽ കുടുംബാംഗം). മക്കൾ: മഞ്ജുഷ സന്ദീപ് (കൊച്ചി),ടോം സെബാസ്റ്റ്യൻ (അഡ്മിനിസ്ട്രേറ്റർ ബ്രിട്ടീഷ് കിൻഡർ സ്കൂൾ പാലാ). മരുമക്കൾ: ക്യാപ്റ്റൻ സന്ദീപ് സുരേഷ് (കൊച്ചി), എൽസ(പുത്തനങ്ങാടി, പെരുവേലിൽ, വൈക്കം).

മൃതദേഹം ഇന്ന് വൈകുന്നേരം 5 മണി മുതൽ സ്വവസതിയിൽ പൊതുദർശനത്തിനായി വെക്കും. കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ (സിബിസിഐ) ലൈയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയർ അഡ്വ: വി സി സെബാസ്റ്റ്യന്റെ സഹോദരി ഭർത്താവാണ് പരേതൻ.

Leave a Reply

Your email address will not be published.