പാലാ: സഫലം 55 പ്ലസ് പ്രതിമാസ പ്രഭാഷണത്തിൻ്റെ ഭാഗമായി പ്രമുഖ ഹൃദയ ശസ്ത്രക്രിയാ വിദഗ്ധൻ ഡോ.ജോസ് ചാക്കോ പെരിയപ്പുറം “ഹൃദ്രോഗ സാധ്യതകളും ആധുനിക ചികിത്സാ രീതികളും” എന്ന വിഷയത്തിൽ മാർച്ച് നാല് രാവിലെ 10.30 ന് പാലാ കിസ്കോ ബാങ്ക് ഓഡിറ്റോറിയത്തിൽ പ്രഭാഷണം നടത്തും.

പ്രസിഡൻ്റ് എം.എസ്.ശശിധരൻ നായർ അധ്യക്ഷത വഹിക്കും.