ഈരാറ്റുപേട്ട: കോളേജ് പടിക്ക് സമീപം റബര്‍ തോട്ടത്തില്‍ പുരുഷനെ മരിച്ച നിലയില്‍ കണ്ടെത്തി. മുപ്പതിനും 40 നും ഇടയ്ക്ക് പ്രായം. കാവിമുണ്ട് ഇരുണ്ട ചെക്ക് കളര്‍ ഷര്‍ട്ട് ധരിച്ചു കാണുന്നു.
160 സെന്റീമീറ്റര്‍ പൊക്കം ഉണ്ട് മൃതദേഹത്തിന് നാലു ദിവസത്തെ പഴക്കമുണ്ട്. സമീപത്ത് നിന്ന് കറുത്ത ചെരിപ്പ് ലഭിച്ചിട്ടുണ്ട്. മൃതദേഹം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
