General

ഡി.സി.എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് മാറ്റിവച്ചു

തൊടുപുഴ : മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂളിൽ ഏപ്രിൽ 27 മുതൽ നടത്താൻ തീരുമാനിച്ചിരുന്ന ഡി.സി.എൽ. തൊടുപുഴ പ്രവിശ്യാ പെറ്റ്സ് ക്യാമ്പ് മെയ് 29 , 30 , 31 തീയതികളിലേക്ക് മാറ്റിവച്ചതായി സ്വാഗത സംഘം ചെയർമാൻ റവ.ഡോ. ആൻറണി പുത്തൻ കുളവും ജനറൽ കൺവീനർ റോയ്. ജെ. കല്ലറങ്ങാട്ടും അറിയിച്ചു.

Leave a Reply

Your email address will not be published.