Erattupetta

ഈരാറ്റുപേട്ട സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ സമ്പൂർണ്ണഭവന സന്ദർശന പരിപാടി സുഹ്റാ അബ്‌ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: സംയുക്ത മഹല്ല് നവോത്ഥാന വേദിയുടെ ലഹരി വിരുദ്ധ പ്രചാരണ സമ്പൂർണ്ണഭവന സന്ദർശന പരിപാടി നഗരസഭാ ചെയർപേഴ്സൻ സുഹ്റാ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ മുഹമ്മദ് ഇല്ല്യാസ്, ഇമാം നദീർ മൗലവി, ഇമാം സുബൈർ മൗലവി, മുഹമ്മദ് സക്കീർ ,കെ .ഇ. പരീത്, അഫ്സാർ പുള്ളോലിൽ, എ.എം.റഷീദ്, അബ്ദുൽ വഹാബ് ,ബഷീർ മേത്തർ, അഷറഫ് നദ് വി, ഹബീബ് മൗലവി, യൂസുഫ് സഖാഫി, പി.എം.അബ്ദുൽ ഖാദർ, സിയാദ് ചിരപ്പാറ, സുനിതാ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.