Obituary

കീച്ചേരിൽ ചിന്നമ്മ എബ്രാഹം നിര്യാതയായി

കുന്നോന്നി: കീച്ചേരിൽ ചിന്നമ്മ എബ്രാഹം (99) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30 ന് കുന്നോന്നി പള്ളിയിൽ.

മൃതദേഹം ഇന്ന് വൈകുന്നേരം 5 മണിക്ക് കീച്ചേരിൽ സണ്ണിയുടെ വസതിയിൽ കൊണ്ടുവരുന്നതാണ്.

തിടനാട് പുതിയാത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അവിരാച്ചൻ കീച്ചേരിൽ. മക്കൾ: സണ്ണി, രാജു, ലീലാമ്മ. മരുമക്കൾ: ഡോളി തെക്കേൽ ( കൈപ്പള്ളി), പാപ്പച്ചൻ ചാലിൽ (വെയിൽ കാണാംപാറ) പരേതയായ ഏലമ്മ നീലിയറ (തീക്കോയി).

Leave a Reply

Your email address will not be published.