ചേർപ്പുങ്കൽ : ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ് കോളേജിൽ 2023 അധ്യയന വർഷത്തിൽ ഒഴിവു വരുന്ന അദ്ധ്യാപക തസ്തികകളിലേക്കു അപേക്ഷകൾ ക്ഷണിച്ചു.
കമ്പ്യൂട്ടർ സയൻസ്, കോമേഴ്‌സ്, സോഷ്യൽവർക്ക്, ഫിലിം ആൻഡ് മീഡിയ, ഇംഗ്ലീഷ്, മലയാളം, ഹിന്ദി വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ളവർ principalbvmhcc@gmail.com എന്ന വിലാസത്തിലേക്ക് ബയോ-ഡാറ്റ അയക്കുക. അവസാന തിയതി 29-04-2023, Mobile 9446640157.