cherpunkal

ചേർപ്പുങ്കൽ ബിവിഎം കോളേജിൽ യൂണിയൻ ഇലക്ഷൻ നടത്തി

ചേർപ്പുങ്കൽ: ബിവിഎം കോളേജിൽ യൂണിയൻ ഇലക്ഷൻ നടത്തി. ബിബിൻ എബി ആന്റണി (ചെയർമാൻ), അന്ന ജെയിംസ് (വൈസ് ചെയർ പേഴ്സൺ), ജിതിൻ എബ്രഹാം ജെയിംസ് (ജനറൽ സെക്രട്ടറി), സെബിൻ ജേക്കബ് (ആർട്സ് ക്ലബ് സെക്രട്ടറി) മൃണാളിനി സജി (മാഗസിൻ എഡിറ്റർ) ജോസ്‌മോൻ ജേക്കബ് (യൂണിവേഴ്സിറ്റി കൗൺസിലർ) അമൽ സണ്ണി (സ്പോർട്സ് ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Leave a Reply

Your email address will not be published.