ചേർപ്പുങ്കൽ: ബി. വി. എം. കോളേജ് നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ സർദാർ വല്ലഭ് ഭായി പട്ടേലിന്റെ ജന്മദിനമായ ഒക്ടോബർ 31 ന് ഏകതാ ദിനം ആചരിച്ചു. പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യൻ തോണിക്കുഴി യൂണിറ്റി റൺ ഫ്ളാഗ് ഓഫ് ചെയ്തു.
വിദ്യാർത്ഥി പ്രതിനിധി ഏഞ്ചൽ ഷൈജു ഏകതാദിന സന്ദേശം നൽകി. പ്രോഗ്രാം ഓഫീസർമാരായ ഡോ. ജോർജുകുട്ടി വട്ടോത്ത്, അസോ. പ്രൊഫ. പി.എസ്. അൻജുഷ എന്നിവർ പ്രസംഗിച്ചു.