ചേന്നാട് :ലഹരി ഉപേക്ഷിക്കു ജീവിതം സുന്ദരമാക്കു എന്ന മുദ്രാവാക്യവുമായി ചേന്നാട് സെന്റ് മരിയ ഗോരോത്തീസ് ഹൈസ്കൂൾ നടത്തുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായി ചേന്നാട് ടൗണിൽ കൂട്ട ഓട്ടം സംഘടിപ്പിച്ചു.

സ്കൂൾ ഗ്രൗണ്ടിൽ ഹെഡ് മിസ്ട്രസ് സിസ്റ്റർ സിസി SH കുട്ട ഓട്ടം ഫ്ളാഗോഫ് ചെയ്തു. അധ്യാപകൻ റ്റോം എബ്രഹാം സന്ദേശം നല്കി. അധ്യാപകരായ ലിൻസി സെബാസ്റ്റ്യൻ, സിജോ ജോസഫ്ജി,സ ജെയ്സൺ എന്നിവർ നെ നേതൃത്വം നല്കി.