ചേന്നാട്: ഒരാഴ്ച നിണ്ടു നിൽക്കുന്ന വിശ്വാസോൽസവത്തിന്റെ ഭാഗമായി ചേന്നാട് ലൂർദ് മാതാ സൺഡേ സ്കൂളിൽ വിദ്യാർത്ഥികൾക്ക് സുറിയാനി ഗാനാലാപാന പരിശീലനം നല്കി. പുതു തലമുറയ്ക്ക് പരിചയമില്ലാത്ത സുറിയാനി ഭാഷയും അതുമായി ബന്ധപെട്ട ആരാധാന ഗാനങ്ങളുമാണ് വിദ്യാർത്ഥികൾക്ക് പരിശീലനം നല്കുന്നത്.

സൺഡേ സ്കൂൾ ഹെഡ്മാസ്റ്റർ സോണി കുര്യാക്കോസ്, ഷീനാ ഓൾവിൻ, സിസ്റ്റർ സിസിഎസ്എച്ച് എന്നിവർ ആണ് കുട്ടികൾക്ക് പരിശീലനം നൽകുന്നത്.